നവാഗതർക്ക് ചാവറ കുടുംബത്തിലേക്ക് സ്വാഗതം

ഉയർന്ന ജോലികളിൽ കൂടിയ ശമ്പളത്തിൽ ജോലി നേടാൻ സഹായിക്കുന്ന ജെയിൻ യൂണിവേഴ്സിറ്റി യുടെ ഹോട്ടൽ മാനേജ്‌മന്റ് , എയർലൈൻ കോഴ്‌സുകളിലേക്കുള്ള ഈ അധ്യയന വർഷത്തിലെ ക്ലാസുകൾ ആരംഭിച്ചു. പ്രാക്ടിക്കൽ ക്ലാസ്സുകൾക് മുൻതൂക്കം നൽകിയുള്ള ബി വോക് കോഴ്സുകളാണ് ചവറയിൽ പുതുതായി ആരംഭിച്ചിരിക്കുന്നത്.